Skip to main content

സീറ്റ് ഒഴിവ്

മഞ്ചേരി എല്‍. ബി. എസ്. സെന്ററിൽ  ഈ മാസം ആരംഭിച്ച ഡി.ഇ.ഒ.എ(ഇംഗ്ലീഷ്, മലയാളം) കോഴ്‌സിൻ്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി  വിദ്യാഭ്യാസ  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി   ബസ് സ്റ്റാന്റ് -  കച്ചേരിപ്പടി,   എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

 

date