Post Category
കൂടിക്കാഴ്ച്ച
എറണാകുളം ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളിൽ ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവർക്കായുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 6ന് (ചൊവ്വാഴ്ച )രാവിലെ 10.30 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0484 2422256
date
- Log in to post comments