Skip to main content

കൂടിക്കാഴ്ച്ച

എറണാകുളം ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളിൽ ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവർക്കായുള്ള കൂടിക്കാഴ്ച്ച  ഫെബ്രുവരി 6ന് (ചൊവ്വാഴ്‌ച )രാവിലെ 10.30 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0484 2422256

date