Post Category Kollam മുട്ട വില്പനയ്ക്ക് Tue, 02/06/2024 - 19:46 / 0 Comments ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്സില്‍ എല്ലാ ദിവസവും നാല് മണി വരെ മുട്ട വില്പന ഉണ്ടായിരിക്കും. വില 7 രൂപ. ഫോണ്‍: 0475 2292899, 9961627984. date 06-02-2024 Log in to post comments