Skip to main content

മുട്ട വില്പനയ്ക്ക്

ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്സില്‍ എല്ലാ ദിവസവും നാല് മണി വരെ മുട്ട വില്പന ഉണ്ടായിരിക്കും. വില 7 രൂപ. ഫോണ്‍: 0475 2292899, 9961627984.

date