Skip to main content

വില്പനക്ക്

തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ കോഴിവളം (മൂന്ന് രൂപ), മുട്ട (ഏഴ് രൂപ), കോഴി കുഞ്ഞുങ്ങള്‍ (അഞ്ച് രൂപ മുതല്‍) എന്നിവ വില്ക്കപ്പെടും. ഫോണ്‍- 0475 2292899.

date