Post Category Kollam വില്പനക്ക് Fri, 02/09/2024 - 19:33 / 0 Comments തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ കോഴിവളം (മൂന്ന് രൂപ), മുട്ട (ഏഴ് രൂപ), കോഴി കുഞ്ഞുങ്ങള്‍ (അഞ്ച് രൂപ മുതല്‍) എന്നിവ വില്ക്കപ്പെടും. ഫോണ്‍- 0475 2292899. date 09-02-2024 Log in to post comments