Post Category
ബോധവത്ക്കരണ ക്യാമ്പ് 27 ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ) വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേപ്പാടി എ.പി.ജെ ഹാളില്‍ ഫെബ്രുവരി 27 ന് രാവിലെ 9 ന് നടക്കുന്ന ക്യാമ്പിൽ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ https://qr.page/g/23xCigNFgaH ലോ സ്പോട്ട് രജിസ്ട്രേഷന് മുഖേനയോ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കണം.
date
- Log in to post comments