Skip to main content

ബോധവത്ക്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വിവരങ്ങള്‍ കൈമാറുന്നതിനും പരാതി പരിഹാരത്തിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.   മേപ്പാടി എ.പി.ജെ ഹാളില്‍ ഫെബ്രുവരി 27 ന് രാവിലെ 9 ന് നടക്കുന്ന  ക്യാമ്പിൽ അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍   https://qr.page/g/23xCigNFgaH ലോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കണം.

date