Post Category
ഗുണഭോക്തൃ വിഹിതം അടയ്ക്കണം
ജനകീയസൂത്രണം 2023-24 ലെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കമുകിൻ തൈ , തെങ്ങിൻ തൈ എന്നീ വിതരണ പദ്ധതികളുടെ ഗുണഭോക്തൃ വിഹിതം ഫെബ്രുവരി 27 ന് മുൻപ് കൃഷിഭവനിൽ അടയ്ക്കണമെന്ന് വാഴത്തോപ്പ് കൃഷി ഓഫീസർ അറിയിച്ചു.കൂടുതൽ വിരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക 9383470989
date
- Log in to post comments