Skip to main content

ഗുണഭോക്തൃ വിഹിതം അടയ്ക്കണം

ജനകീയസൂത്രണം 2023-24 ലെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കമുകിൻ തൈ , തെങ്ങിൻ തൈ  എന്നീ വിതരണ പദ്ധതികളുടെ  ഗുണഭോക്തൃ വിഹിതം  ഫെബ്രുവരി 27  ന് മുൻപ്  കൃഷിഭവനിൽ അടയ്ക്കണമെന്ന് വാഴത്തോപ്പ് കൃഷി ഓഫീസർ അറിയിച്ചു.കൂടുതൽ വിരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക 9383470989
 

date