Post Category
ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്
ജില്ലാ ഹോക്കി ലീഗ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 21, 22, 23 തിയ്യതികളില്‍ പൂക്കോട്ടൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. താല്പര്യമുള്ള സ്കൂളുകളും ക്ലബുകളും സെപ്തംബര്‍ 20നകം ഫോണില്‍ ബന്ധപ്പെടണം. ഫോണ്‍ 9847577474.
date
- Log in to post comments