Skip to main content

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ഹോക്കി ലീഗ് ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 21, 22, 23 തിയ്യതികളില്‍ പൂക്കോട്ടൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  താല്‍പര്യമുള്ള സ്‌കൂളുകളും ക്ലബുകളും സെപ്തംബര്‍ 20നകം ഫോണില്‍ ബന്ധപ്പെടണം.  ഫോണ്‍ 9847577474.

 

date