Post Category
താലൂക്ക് വികസനസമിതി യോഗം
തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ മാര്‍ച്ച് മാസത്തെ യോഗം മാര്‍ച്ച് 2 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments