Skip to main content

താലൂക്ക് വികസനസമിതി യോഗം

തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ മാര്‍ച്ച് മാസത്തെ യോഗം മാര്‍ച്ച് 2 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date