Skip to main content

അപേക്ഷ ക്ഷണിച്ചു

     കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും ചേര്‍ന്ന് നടത്തുന്ന തൊഴിലധിഷ്ഠിത ഫയര്‍ & സേഫ്റ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഒക്‌ടോബര്‍ മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും.  ഫോണ്‍: 8921503040. 

date