Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും ചേര്‍ന്ന് നടത്തുന്ന തൊഴിലധിഷ്ഠിത ഫയര്‍ & സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 8921503040.
date
- Log in to post comments