Post Category
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താല്പര്യമുള്ള +2 SCIENCE/ VHSE/ ITI / KGCE പാസായ വിദ്യാർഥികൾക്ക് മെയ് 31 വരെ www.polyadmission.org/let എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ എൻജിനിയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862297617, 8547005084, 9446073146.
പി.എൻ.എക്സ്. 1787/2024
date
- Log in to post comments