Post Category
റേഷൻ വിതരണം ദീർഘിപ്പിച്ചു
ആലപ്പുഴ: സെപ്തംബർ മാസത്തെ റേഷൻ വിതരണം ഒക്ടോബർ ആറുവരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ഉപഭോക്തക്കൾക്കും സെപ്തംബർ മാസത്തെ വിഹിതം ഒക്ടോബർ ആറു വരെ വാങ്ങാമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments