Skip to main content

റേഷൻ വിതരണം ദീർഘിപ്പിച്ചു

ആലപ്പുഴ: സെപ്തംബർ മാസത്തെ റേഷൻ വിതരണം ഒക്ടോബർ ആറുവരെ ദീർഘിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ഉപഭോക്തക്കൾക്കും സെപ്തംബർ മാസത്തെ വിഹിതം ഒക്ടോബർ ആറു വരെ വാങ്ങാമെന്ന്  ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.

 

 

date