Skip to main content

*ചുമതലയേറ്റു*

എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം.എം ജോവിന്‍ ചുമതലയേറ്റു. തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസറായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്.

 

date