Post Category Ernakulam *ചുമതലയേറ്റു* Wed, 07/24/2024 - 15:48 / 0 Comments എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) എം.എം ജോവിന് ചുമതലയേറ്റു. തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസറായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്. date 24-07-2024 Log in to post comments