Post Category
ഹോമിയോ മെഡിക്കൽ ഓഫീസർ: അഭിമുഖം 16ന്
ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ തസ്തകയിൽ ഒഴിവുണ്ട്. ബി.എച്ച്.എംസ്, എം.ഡി (ഹോമിയോ) യോഗ്യതയുമുള്ളവർക്ക് മാത്രം അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 16ന് രാവിലെ 10.30ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെത്തണം. വിവരങ്ങൾക്ക് 0477-2262609 എന്ന ഫോൺ നമ്പറിൽ വിളിക്കാം.
date
- Log in to post comments