Skip to main content

ഹോമിയോ മെഡിക്കൽ ഓഫീസർ: അഭിമുഖം 16ന്

ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ  മെഡിക്കൽ ഓഫീസർ  തസ്തകയിൽ ഒഴിവുണ്ട്. ബി.എച്ച്.എംസ്, എം.ഡി (ഹോമിയോ) യോഗ്യതയുമുള്ളവർക്ക്  മാത്രം അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 16ന് രാവിലെ 10.30ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെത്തണം. വിവരങ്ങൾക്ക് 0477-2262609 എന്ന ഫോൺ നമ്പറിൽ വിളിക്കാം.

 

date