Skip to main content

പരിശീലകരെ ആവശ്യമുണ്ട്

 മാവേലിക്കര  ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ്  സയന്‍സില്‍      നടത്തുന്ന പരിശീലനകോഴ്‌സിലേക്ക് താത്കാലികമായി ഫിഷര്‍നെറ്റ് നിര്‍മ്മാണ പരിശീലകരെ  നിയമിക്കുന്നു.  പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.   ഫെബ്രുവരി 27 ന്  രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍ : 0479 2304494.
 

 

date