Post Category
പരിശീലകരെ ആവശ്യമുണ്ട്
മാവേലിക്കര ഐ.എച്ച്.ആര്.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തുന്ന പരിശീലനകോഴ്സിലേക്ക് താത്കാലികമായി ഫിഷര്‍നെറ്റ് നിര്‍മ്മാണ പരിശീലകരെ നിയമിക്കുന്നു. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 27 ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍ : 0479 2304494.
date
- Log in to post comments