Skip to main content

കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

 

തൃത്താല, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവര്‍ മെയ് 10 നുള്ളില്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

ഇമെയില്‍:  thrithalagovtcollege@gmail.com. ഫോണ്‍: 0466 2270335

date