Post Category
ക്ഷീരോല്പന്ന നിര്‍മാണ പരിശീലന പരിപാടി
ക്ഷീരവികസന വകുപ്പിന് കീഴില്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരോല്പന്ന നിര്‍മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ നാലാം തീയതി മുതല്‍ 15-ാം തീയതി വരെയാണ് പരിശീലനം. രജിസ്ട്രേഷന് ഫീസ് 115/- രൂപയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. ഫോണ്‍- 0481- 2302223 (കെ.ഐ.ഒ.പി.ആര്-2032/17)
date
- Log in to post comments