Skip to main content

ക്ഷീരോല്പന്ന നിര്‍മാണ പരിശീലന പരിപാടി

 

ക്ഷീരവികസന വകുപ്പിന് കീഴില്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരോല്പന്ന നിര്‍മാണത്തില്‍  പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ നാലാം തീയതി മുതല്‍ 15-ാം തീയതി വരെയാണ് പരിശീലനം. രജിസ്‌ട്രേഷന്‍ ഫീസ് 115/- രൂപയാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം.  ഫോണ്‍- 0481- 2302223                               (കെ.ഐ.ഒ.പി.ആര്‍-2032/17)

date