Skip to main content

കരാര്‍ നിയമനം

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയില്‍ മിഷന്‍കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക്   ഒരു വര്‍ഷത്തേക്ക് കരാര്‍   നിയമനം നടത്തും. യോഗ്യത: എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്)/       എം.ബി.എ (മാര്‍ക്കറ്റിംഗ്) അല്ലെങ്കില്‍  ബിരുദവും ലൈവ്‌ലിഹുഡ് പ്രോജക്ടില്‍ അഞ്ച് വര്‍ഷ പ്രവൃത്തിപരിചയം.  ടൂവീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി: 35 വയസ്. ജൂണ്‍ 13നകം  ശക്തികുളങ്ങര സാഫ് ഓഫീസില്‍ അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്ക്: safnodalklm@gmail.com ഫോണ്‍:   9207046696, 8547783211.

date