Post Category
കരാര്‍ നിയമനം
സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തീരമൈത്രി പദ്ധതിയില്‍ മിഷന്‍കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിംഗ്) അല്ലെങ്കില്‍ ബിരുദവും ലൈവ്ലിഹുഡ് പ്രോജക്ടില്‍ അഞ്ച് വര്‍ഷ പ്രവൃത്തിപരിചയം. ടൂവീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി: 35 വയസ്. ജൂണ്‍ 13നകം ശക്തികുളങ്ങര സാഫ് ഓഫീസില്‍ അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്ക്: safnodalklm@gmail.com ഫോണ്‍: 9207046696, 8547783211.
date
- Log in to post comments