Post Category Kollam മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്യും Tue, 06/17/2025 - 14:57 / 0 Comments കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ ജൂണ്‍ 20ന് വളര്‍ത്ത് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോണ്‍: 0468 2214589. date 17-06-2025 Log in to post comments