Skip to main content

മത്സ്യകുഞ്ഞുങ്ങള്‍ വിതരണം  ചെയ്യും

 കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ ജൂണ്‍ 20ന് വളര്‍ത്ത് മത്സ്യകുഞ്ഞുങ്ങളെ  വിതരണം ചെയ്യും.  ഫോണ്‍: 0468 2214589.
 

 

date