Post Category
അധ്യാപക നിയമനം
കഞ്ചിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹിസ്റ്ററി,കെമിസ്ട്രി (സീനിയര്‍), ഇംഗ്ലീഷ്, മലയാളം(ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് ഉച്ചക്ക് രണ്ടിന് ടിക്കാഴ്ചയ്ക്കായി എത്തണം. ഫോണ്‍: 0491 2567676
date
- Log in to post comments