Skip to main content

അധ്യാപക നിയമനം

 

 

കഞ്ചിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹിസ്റ്ററി,കെമിസ്ട്രി (സീനിയര്‍), ഇംഗ്ലീഷ്, മലയാളം(ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്ഥികള്‍ മെയ് 30ന് ഉച്ചക്ക് രണ്ടിന് ടിക്കാഴ്ചയ്ക്കായി എത്തണം.  ഫോണ്‍: 0491 2567676

 

date