Post Category
പെന്ഷന് മസ്റ്ററിങ് പൂര്‍ത്തിയാക്കണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ പെന്ഷന് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.മസ്റ്ററിംഗിനുള്ള സര്‍വ്വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ തന്നെ ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്.
ഫോണ്‍: 0491 2505358
date
- Log in to post comments