Skip to main content

എം.ബി.എ സീറ്റ് ഒഴിവ്

  പുന്നപ്ര   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍   ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് ഒ.ഇ.സി, എസ്.സി/എസ്.റ്റി, ജനറല്‍ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്.    ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി,   സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും.    യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം.  (എസ്.സി/എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്). ഫോണ്‍: 0477-2267602, 9946488075,9188067601, 9747272045.
 

 

date