Post Category
എം.ബി.എ സീറ്റ് ഒഴിവ്
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് ഒ.ഇ.സി, എസ്.സി/എസ്.റ്റി, ജനറല്‍ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. (എസ്.സി/എസ്.റ്റിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്). ഫോണ്‍: 0477-2267602, 9946488075,9188067601, 9747272045.
date
- Log in to post comments