Post Category
പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ ജില്ലയിലെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ടൂൾ റൂം റിസർച്ച് & ട്രെയിനിംഗ് സെൻററിലെ (KELTRAC) ടൂൾ & ഡൈ എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് ടെക്നോളജി ഡിപ്ലോമാ പ്രോഗ്രാമുകളുടെ നവംബർ 2022 സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം (നോട്ടിഫിക്കേഷൻ നമ്പർ 27/2025, തീയതി: 01.07.2025) പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ അരൂരിലെ കെൽട്രോൺ ടൂൾ റൂം റിസർച്ച് & ട്രെയിനിംഗ് സെൻററിൽ ലഭ്യമാണ്.
പി.എൻ.എക്സ് 3140/2025
date
- Log in to post comments