Skip to main content

പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ ജില്ലയിലെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ടൂൾ റൂം റിസർച്ച് ട്രെയിനിംഗ് സെൻററിലെ (KELTRAC) ടൂൾ ഡൈ എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് ടെക്‌നോളജി ഡിപ്ലോമാ പ്രോഗ്രാമുകളുടെ നവംബർ 2022 സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം (നോട്ടിഫിക്കേഷൻ നമ്പർ 27/2025, തീയതി: 01.07.2025) പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ അരൂരിലെ കെൽട്രോൺ ടൂൾ റൂം റിസർച്ച് ട്രെയിനിംഗ് സെൻററിൽ ലഭ്യമാണ്.

പി.എൻ.എക്സ് 3140/2025

date