Post Category
എന്‍ജിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക ഒഴിവ്
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ടെക്യുപ് പ്രൊജക്ടിന്റെ നടത്തിപ്പിനായുളള ക്ലാര്‍ക്ക് കം ജൂനിയര്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്കായി സ്റ്റാഫിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 12 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത : ബി.കോം വിത് കംമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ബി.കോമും ഡി.സി.എ അല്ലെങ്കില്‍ തത്തുല്യമായതും. എക്‌സ്‌ടെണലി എയിഡഡ് പ്രൊജക്ടുകളില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുളളവര്‍ യോഗ്യതയും, പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന ശരിപകര്‍പ്പ് രേഖകളുമായി ഡിസംബര്‍ 12 ന് ഹാജരാവണം. ഫോണ്‍ : 0495-2383220.
date
- Log in to post comments