Skip to main content

എന്‍ജിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക ഒഴിവ്

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ ടെക്യുപ് പ്രൊജക്ടിന്റെ നടത്തിപ്പിനായുളള ക്ലാര്‍ക്ക് കം ജൂനിയര്‍ അക്കൗണ്ടന്റിന്റെ  താല്‍ക്കാലിക ഒഴിവിലേക്കായി   സ്റ്റാഫിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 12 ന്  രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത : ബി.കോം വിത് കംമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ബി.കോമും ഡി.സി.എ അല്ലെങ്കില്‍ തത്തുല്യമായതും. എക്‌സ്‌ടെണലി എയിഡഡ് പ്രൊജക്ടുകളില്‍ പ്രവൃത്തി പരിചയം അഭികാമ്യം.  താല്‍പര്യമുളളവര്‍ യോഗ്യതയും, പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന ശരിപകര്‍പ്പ് രേഖകളുമായി ഡിസംബര്‍ 12 ന് ഹാജരാവണം. ഫോണ്‍ : 0495-2383220.
 

date