Skip to main content

ജവഹര്‍ നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശനം

കൊട്ടാരക്കര  ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഡിസംബര്‍ 13ന് നടത്തുന്ന ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക്്  https://cbseitms.rcil.gov.in/nvs/  മുഖേന അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 13. ഫോണ്‍:   0474 2964390.

date