Post Category
ജവഹര്‍ നവോദയ വിദ്യാലയം: ആറാം ക്ലാസ് പ്രവേശനം
കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഡിസംബര്‍ 13ന് നടത്തുന്ന ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക്് https://cbseitms.rcil.gov.in/nvs/ മുഖേന അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 13. ഫോണ്‍: 0474 2964390.
date
- Log in to post comments