Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ഓച്ചിറ സര്‍ക്കാര്‍ ഐ.ടി.ഐയില്‍  പ്ലമര്‍ ട്രേഡില്‍ ഒഴിവുള്ള പട്ടികജാതി പട്ടിക വര്‍ഗ   വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13 രാവിലെ 10ന്  സ്‌പോട്ട് അഡ്മിഷന്‍   നടത്തും.    ഫോണ്‍: 8113052260, 7559028104.

date