Post Category
സ്പോട്ട് അഡ്മിഷന്
ഓച്ചിറ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലമര്‍ ട്രേഡില്‍ ഒഴിവുള്ള പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 13 രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. ഫോണ്‍: 8113052260, 7559028104.
date
- Log in to post comments