Post Category
ഓഗസ്റ്റ് 15ന് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കും
ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ഓഗസ്റ്റ് 15 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍
അറിയിച്ചു. ഫോണ്‍ : 0474 2746789.
date
- Log in to post comments