Skip to main content

ഓഗസ്റ്റ് 15ന് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കും

ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും ഓഗസ്റ്റ് 15 ന് രാവിലെ 10   മുതല്‍ വൈകിട്ട് അഞ്ച് വരെ  പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍
അറിയിച്ചു.   ഫോണ്‍ : 0474 2746789.
 

 

date