Post Category
ഐ.ടി.ഐ പ്രവേശനം
പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ എം.എ.ഇ.ഇ ട്രേഡില്‍ സീറ്റൊഴിവുണ്ട്. 176 മുതല്‍ 165 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ കൗണ്‍സിലിംഗിനായി ഓഗസ്റ്റ് 20 രാവിലെ 10 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0476-2910033, 9037848644, 9048566588.
date
- Log in to post comments