Skip to main content

ഐ.ടി.ഐ പ്രവേശനം

പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ എം.എ.ഇ.ഇ ട്രേഡില്‍ സീറ്റൊഴിവുണ്ട്. 176 മുതല്‍ 165 വരെ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍  കൗണ്‍സിലിംഗിനായി  ഓഗസ്റ്റ് 20 രാവിലെ 10 ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0476-2910033, 9037848644, 9048566588.
 
 

date